കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചൊന്നും ഞങ്ങളെ ഭയപ്പെടുത്താനാകില്ല - ബീഹാര്‍ മുന്‍ മുഖ്യമന്ത്രി
സംസ്ഥാനത്ത് ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്, ഞങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും റാബ്‌റി ദേവി കൂട്ടിച്ചേര്‍ത്തു. ആർജെഡി എംഎൽസി സുനിൽ സിങ്, എംപിമാരായ അഷ്ഫാഖ് കരിം, ഫയാസ് അഹമ്മദ്, സുബോധ് റോയ് എന്നിവരുടെ വീടുകളിലാണ് സി ബി ഐ റെയ്ഡ് നടത്തിയത്.